FOREIGN AFFAIRSഇന്ത്യക്ക് മേല്‍ 50 ശതമാനം താരിഫ് അടിച്ചേല്‍പ്പിച്ച ട്രംപിനെ വിമര്‍ശിച്ച് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍; മറ്റുരാജ്യങ്ങളെ അടിച്ചമര്‍ത്താന്‍, താരിഫുകള്‍ ആയുധം ആക്കുന്നത് യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനമെന്നും ചൈന; ബ്രസീല്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് മോദി; ഏകപക്ഷീയ താരിഫുകളും വെല്ലുവിളികളും ചര്‍ച്ചയായി; ട്രംപിന് പരോക്ഷ മറുപടിയുമായി മോദിമറുനാടൻ മലയാളി ഡെസ്ക്8 Aug 2025 12:26 AM IST